2011 ഒക്‌ടോബർ 12, ബുധനാഴ്‌ച

ശാസ്ത്ര കൗതുകങ്ങള്‍

തൊട്ടാവാടിയുടെ ഇല തൊട്ടാല്‍ വാടുന്നത് എന്തുകൊണ്ട് ?

തൊട്ടാവാടിച്ചെടിയില്‍ തൊട്ടാല്‍ഉടന്‍അവയുടെഇലകള്‍ മടങ്ങി വാടിയതുപോലെകിടക്കും. ഇലകള്‍ തണ്ടിനോട്ചേരുന്നഭാഗത്തുകാണുന്ന ചെറിയമുഴകളാണ്ഇതിനുകാരണം. ഈമുഴകളില്‍ഒരു പ്രത്യേകതരം കോശങ്ങളാണ്ഉള്ളത്. വെള്ളം നിറയുമ്പോള്‍ഈ കോശങ്ങള്‍ വീര്‍ത്ത് ഇലകളെ നിവര്‍ത്തിപിടിക്കുന്നു. തൊട്ടാവാടിയുടെഇലകളില്‍ നാം തൊട്ടാലുടന്‍ ഈമുഴകളിലെ കോശങ്ങളിലെ വെള്ളം പിന്‍ തണ്ടിലേക്ക് പിന്‍വാങ്ങുന്നു . അതോടെ ഈ മുഴകള്‍ചുരുങ്ങി ഇലകളുടെ ബലം നഷ്ടപ്പെട്ട് തളര്‍ന്ന് മടങ്ങുന്നു. ഇത് പൂര്‍വ്വസ്ഥിതിയിലാകാന്‍ ഏകദേശം അരമണിക്കൂറെടുക്കും.
                                                           തുടർന്നു വായിക്കുക

















 .