വൈദ്യുതിലാഭിക്കാന് ഏറ്റവും ആധുനിക കണ്ടുപിടുത്തമാണ് എല്‍.ഈ.ഡി ബള് ബുകള് .പക്ഷേ അത് കടയില്‍ നിന്നു വാങ്ങുവാന്‍ വലിയ വിലയാണ്. ഇതു കാരണം പലരും ഇവ വാങ്ങാന്‍ മടിക്കുകയാണ് ന
മുക്കു സ്വന്തമായിഉണ്ടാക്കി കുളിമുറിയിലോ,റ്റോയിലെറ്റിലോ,റീഡിങ് ലാമ്പായോ ഉപയോഗിക്കാവുന്നഒരു
എല്‍.ഈ.ഡി ലൈറ്റിനെ പരിചയപ്പെടുത്തുകയാണിവിടെ.
ഇതിന്റെ സര് ക്യൂട്ട് ഡയാഗ്രം മുകളില്‍ കൊടുത്തിരിക്കുന്നു.
1uf 400 volt-നു പകരമായി474J(400volt)എന്നകപ്പാസിറ്റര് ഉപയോഗിക്കാം10ufകപ്പാസിറ്റര്‍ വരെയോജിപ്പിച്ചശേഷം അതില്‍നിന്നുള്ള നെഗെറ്റീവ് പോസിറ്റീവ് വയറുകള്‍ മാത്രം
വെളിയിലേക്കിട്ട് ബാക്കിപാര് ട്സു കള്‍ യോജിപ്പിച്ചത് ഫ്യൂസായ ഒരു സി.എഫ്.എല്‍ കേസിലാക്കി
മാറ്റി വയ്ക്കുക (സീ.എഫ്.എല്‍-ന്റെ ബുള്‍ ബ് മാറ്റിയ ശേഷം സര് ക്യുട് ഇരിക്കുന്ന ഭാഗം ഇളക്കി അതിനുള്ളില്‍ എ.സി യില്‍ കണക്റ്റു ചെയ്യാനുള്ള ലീഡുകള്‍ ബന്ധിപ്പിച്ച ശേഷം അത് അടക്കുക)
ഇനി എല്‍.ഇ.ഡ്.കള്‍ ഫിറ്റു ചെയ്യുകയാണ്അടുത്ത പണി.ഇതിനായി സാമാന്യം കട്ടിയുള്ളഒരു വെഡിങ് കാര്‍ഡ് 10cmവ്രിത്തത്തില് മുറിച്ചെടുക്കുക.ഇതിന്റെ അരികോടുചേര് ത്ത്1cm അകലത്തില്‍ 24എല്‍.ഇ.ഡി.കള്‍ ഉറപ്പിക്കാന്‍ പാകത്തില്‍ ഓരൊ ന്നിനും2ദ്വാരങ്ങള്‍ വീതം ഇടുക.അടുത്ത നിര അതിനു താഴെ.അങ്ങനെ48-ഓ,72-ഓഎല്‍.ഇ.ഡികള്‍ ഉറപ്പിക്കാനായിദ്വാരങ്ങളിടാം അടുത്തതായിഎല്.ഇ.ഡി.ഉറപ്പിക്കാം .എല്‍.ഈ.ഡി.യുടെനീളം കുറഞ്ഞ ലീഡ്-ഉം നീളം കൂടിയലീഡ് +ഉം ആണ്.ഒന്നാമത്തേതില്‍ തുടങ്ങി എല്‍.ഈ.ഡികള്‍ ഉറപ്പിക്കുക.ആദ്യത്തെ എല്‍.ഇ.ഡിഹോളിലിറക്കിവയ്ക്കുക.+ലീഡ് അതേ പോലെ നില്കട്ടെ നെഗറ്റീവ് മടക്കിഅടുത്തഎല്.ഇ.ഡിയു
ടെ+മായിസോള് ഡര് ചെയ്യുക . നല്ലവണ്ണം ഉറച്ചിരിക്കത്തക്കവിധം ചെയ്യുക.ഇനി 3-ആമത്തെ .ഇ.ഡി ഇറക്കിവെച്ച് 2-ആമത്തേതിന്റെ --ഉം 3-ആമത്തേതിന്റെ +-ഉമായിയോജിപ്പിക്കുക.ഇങ്ങനെ24 എണ്ണം യോജിപ്പിച്ചുകഴിയുമ്പോള്‍ 24-ആമത്തെ എല്‍.ഇ.ഡിയുടെ-വ് മടക്കാതെ വെക്കുക .1-ആമത്തെ എല്‍ .ഇ.ഡിയുടെ +വ് ലേക്ക് +വും 24-ആമത്തെ എല്‍.ഇ.ഡിയുടെ -വിലേക്ക് -വും കണക്റ്റ് ചെയ്യുക. നേരത്തേ
കണക്റ്റു ചെയ്ത -വും +-ഉം തിരിച്ചറിയാനായിസി.എഫ്.എല്‍ബേ സില് നിന്നുള്ള വയറുകള്‍ ക്ക് പ്രത്യേകനിറങ്ങള്‍ ആയിരിക്കണം .എല്‍.ഇ.ഡിയുടെ ഒരു വശം സോള്‍ ഡര് ചെയ്ത് അല്പം തണുത്തശേഷ
മേഅടുത്തവശം സോള്‍ ഡ ര്‍ ചെയ്യാവു.ചൂടുകൂടിയാല്‍ എല്‍'ഇ.ഡി.കേടാകും .ഇനി റൗണ്ട്കാര് ഡിന്റെ മധ്ധ്യത്തില് ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് 2ഹോളുകളിട്ട് സി.എഫ്.എല്‍ ബേസുമായി ചേര് ത്തു വച്ചു കെട്ടിയാല്‍ ഇതിനെ നേരിട്ട് ഹോള്‍ ഡറിലേക്കിടാം.എല്‍.ഇ.ഡി.ബള് ബ് റെഡി
ഇനി പ്റകാശംകൂടുതല് വേണമെന്കില് 48-ഓ,72-ഓഎല്‍.ഇ.ഡികള്‍ കൊണ്ടും ഈലൈറ്റ് ഉണ്ടാക്കാവുന്നതാണ്. high bright led കളാണ് ഇതിനുപയോഗിക്കേണ്ടത്. ഒര് എല്‍.ഇഡി.യ്ക്ക്1.50 വിലവരും 72എല്‍.ഇ.ഡിയുടെ ഒരുലൈറ്റ് നമ്മള് ഉണ്ടാക്കിയാല്‍ 120രൂപ ചെലവാകും .പുറത്തുനിന്നു
വാങ്ങണമെങ്കില്‍ 300 മുതല്‍500 രൂപ വരെയാകും .വളരെ കുറഞ്ഞ കറ്ന്റുമാത്രമേഇതിനു ചെലവാകുകയുള്ളു.
ഞാന്‍ ഇത്തരം 3-4 ബള്‍ബുകള്‍ 2വറ്ഷമായി ഉപയോഗിക്കുന്നു.കാര്യമായകുഴപ്പങ്ങളൊന്നും ഇതെവരെ ഉണ്ടായിട്ടീല്ല.ഇടക്കിടെചിലഎല്.ഇ.ഡികള്‍ അടിച്ചുപോകും .അപ്പോള്‍ അതുമാത്റം മാറ്റിക്കൊടുക്കും .
പ്റത്യേകം ശ്റധ്ധിക്കുക ഈബള് ബ് ഹോള്‍ ഡറില്നിന്ന് ഊരിയാലും കുറച്ചുനെരത്തേക്ക് ചെറിയ
ചാറ്ജ്ജ് ഉണ്ടായിരിക്കും .അതുകൊണ്ട് ബള് ബ് ഊരിയെടുത്ത ശേഷം -ഉം +ഉം തമ്മില്‍ ഷോറ്ട് ചെയ്തശേഷം മാത്രമേ നേരിട്ട് സറ്കുഇട്ടില് തൊടാവൂ. ഏതെങ്കിലും എല്‍.ഇഡി.കേടായാല്‍ ബള് ബിളക്കിയെടുത്തശേഷം ഓരോഎല്.ഈ.ഡിയും പരിശോധിക്കുക.ഇതിനായി2പെന്‍ ടോര്‍ ച്ച് സെല്‍ ചേര് ത്തുപയോഗിക്കാം .1എണ്ണം പുതിയതും 1എണ്ണം പഴയതുമായിരിക്കണം .അല്ലെങ്കില്‍ ചിലപ്പോള്‍ എല്‍.ഇ.ഡിഅടിച്ചുപോകും ബാറ്ററിചേര് ത്ത് വെച്ച് എല്‍.ഇ.ഡിയുടെ-വിലേക്ക് -വും +വില്‍ +ഉം കണക്റ്റുചെയ്ത്കേടായഎല്.ഇ.ഡി.കണ്ടുപിടിക്കാം .അതു മാറ്റി പുതിയതു ഘടിപ്പിക്കാം .
എല്‍.ഇ.ഡി.ഇന്‍ഡിക്കേറ്റര്‍
ഒരു എല്‍.ഇ.ഡി.ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് ഉണ്ടാക്കുന്നതെങ്ങനെ എന്നു നോക്കാം .സാധാരണനിയോണ് ബള് ബുകളാണ് ഇന്ഡിക്കേറ്ററുകളായിഉപയോഗിക്കുന്നത് .അതിനുപകരമായി2എല്‍.ഇ.ഡി.കള്പരസ്പരം തിരിച്ചും മറിച്ചും കണക്റ്റ് ചെയ്യുക ഒരു എല്‍ .ഇ.ഡി. യുടെ -വും മറ്റേ എല്‍.ഇ.. ഡി യുടെ+വുമായി പരസ്പരം ബന്ധിക്കുക.ഒരറ്റം നേരിട്ടും മറ്റേഅറ്റം ഒരു180kറെസിസ്റ്റന്‍സ് വഴിയും acയുമായിബന്ധിപ്പിക്കുക. നിയോണ്‍ ഇന്ഡികേറ്ററിന്റെ കേസില്‍ തന്നെ ഇതു ഫിറ്റ് ചെയ്യാവുന്നതാണ് . നിയോണ്‍ ഇന്‍ഡിക്കേറ്ററില്‍ 2മുതല്‍ 5വാട്ട് കറന്റ്ചെലവാകുമ്പോള് എല്‍.ഇ.ഡി.ഇന്ഡിക്കേറ്റ്റില് വെറും 20maകറന്റുമാത്രം .ഓരോവീട്ടിലും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന1ഇന്‍ഡിക്കേറ്റര്‍ എങ്കിലും ഉണ്ടായിരിക്കും.നിയോണ്‍ ഇന്ഡിക്കേറ്ററിനുപകരമായികേര്ളത്തിലാകെ എല്‍.ഈ.ഡി ഇന്ഡിക്കേറ്റ്ര് ഉപയോഗിച്ചാല്‍ ദിവസം എത്ര യൂണിറ്റ് കറന്റ് ലാഭിക്കാം. ഞാന്‍ 2വര് ഷത്തോളമായിഎല്.ഇ.ഡി. ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുന്നു.ഇന്നു വരെ ഒരു എല്‍.ഇ.ഡി,പോലും കേടായിപ്പോയിട്ടില്ല

3 അഭിപ്രായങ്ങൾ:
Thank you for the LED light project. I was searching for this circuit.
thank you for your comment
Voltage കൂടുതൽ വേണമെങ്കിൽ circuit ൽ എന്ത് മാറ്റമാണ് വരുത്തേണ്ടത് ?
ഉദാഹരണത്തിന് എന്റെ കയ്യിൽ 61 led ഉള്ള LED BAR ആണ് ഉള്ളത്. ഒരു LED 3volt ആണ്. TOTAL VOLT 183volt വേണം . ഈ circuitൽ എന്ത് മാറ്റം വരുത്തി നമുക്ക് 180volt ഉണ്ടാക്കാം. ????
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ